Experience 360o Virtual Tour

Regional News

പലകകട 3806 കടചലവലവയവസയസമരടടസററ പദധതകകകനദരമനതരസഭയടഅഗകര

banner

25-03-2025

Mathrubhumi Malyalam

ന്യൂഡല്‍ഹി: പാലക്കാട്ഉള്‍പ്പെടെരാജ്യത്ത്പുതിയ 12 ഗ്രീന്‍ഫീല്‍ഡ്ഇന്‍ഡസ്ട്രിയല്‍സ്മാര്‍ട്ട്സിറ്റികള്‍പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍.വ്യവസായഇടനാഴിയുമായിബന്ധിപ്പിച്ചാണ്പുതിയഇന്‍ഡസ്ട്രിയല്‍സ്മാര്‍ട്ട്സിറ്റികള്‍തുടങ്ങുക.പാലക്കാട്ഗ്രീന്‍ഫീല്‍ഡ്ഇന്‍ഡസ്ട്രിയല്‍സ്മാര്‍ട്ട്സിറ്റിപദ്ധതിക്കായി 3806 കോടിരൂപയാണ്ചെലവ്കണക്കാക്കുന്നത്‌.മൂന്ന്റെയില്‍വേഇടനാഴികള്‍ക്കുംകേന്ദ്രമന്ത്രിസഭായോഗംഅംഗീകാരംനല്‍കി.ആകെ 28,602 കോടിരൂപയുടെപദ്ധതികളാണ്അംഗീകരിച്ചത്‌.

പാലക്കാട്നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍അകലെ 1710 ഏക്കര്‍ഭൂമിയിലാണ്ഇന്‍ഡസ്ട്രിയല്‍സ്മാര്‍ട്ട്സിറ്റിസ്ഥാപിക്കുക. 8729 കോടിയുടെനിക്ഷേപവും 51,000 പേര്‍ക്ക്തൊഴിലുമാണ്പ്രതീക്ഷിക്കുന്നത്.റബ്ബര്‍, പ്ലാസ്റ്റിക്ക്ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ളരാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ്മെറ്റല്‍ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക്വ്യവസായംഎന്നീ മേഖലകള്‍ക്കാണ്പാലക്കാട്വ്യവസായസ്മാര്‍ട്ട്സിറ്റിപ്രാധാന്യംനല്‍കുക.

Regional News

Read Our Some of latest Regional News

Regional News

card-one

15-04-2025

पंजाब केसरी

हिसार एयरपोर्ट के पास अब 3 हजार एकड़ में बनेगा imc जानिए क्या काम आएगा

READ MORE

Regional News

card-one

26-03-2025

patrika

केन्द्र से रिडको के गठन को मंजूरी दोनों सरकारों में समझौता जल्द

READ MORE

Regional News

card-one

26-03-2025

Dainik Tribune

राजपुरा को औद्योगिक शहर व स्मार्ट सिटी बनाने की घोषणा पर खुशी जतायी

READ MORE

Regional News

card-one

26-03-2025

The Print

बिहार में विनिर्माण को बढ़ावा देने के लिए विशेष इकाई का गठन 16000 करोड़ रुपये का निवेश मिलेगा

READ MORE

Regional News

card-one

25-03-2025

Mathrubhumi Malyalam

പലകകട 3806 കടചലവലവയവസയസമരടടസററ പദധതകകകനദരമനതരസഭയടഅഗകര

READ MORE

Regional News

card-one

25-03-2025

Twenty Four - Kerala

പാലക്കാട്ഇൻഡസ്ട്രിയൽസ്മാർട്ട്സിറ്റി; പദ്ധതി 1710 ഏക്കറിൽ; 51,000 തൊഴിലവസരങ്ങൾ

READ MORE

Regional News

card-one

25-03-2025

Jansatta Hindi

देश के 12 शहरों में बनेंगे औद्योगिक स्मार्ट शहर, मोदी कैबिनेट ने दी मंजूरी

READ MORE

Regional News

card-one

25-03-2025

Maharashtra Times

Industrial Smart Corridor : देशात १२ औद्योगिक स्मार्ट शहरे, मोदी सरकारचा मोठा निर्णय, फायदा कसा?

READ MORE

Regional News

card-one

25-03-2025

Patrika News

10 राज्यों में बनाए जाएंगे 12 नए औद्योगिक शहर कैबिनेट ने लगाई मुहर

READ MORE

abc

card-one

12/6/2026

testing

test

READ MORE

Regional News

card-one

04-28-2026

Janmbhumi Daily (Malayalam)

ഇനഡസടരയല കണകലവ ഉദയഗ വകസ വയവസയ വകസനതതല വന കതചചചടട ഉണടക ഭപത രജ ശരനവസ വരമ

READ MORE